24×7 ന്യൂസ് ചാനലായ റിയൽ ന്യൂസ് കേരളയിലേക്ക് വീഡിയോ എഡിറ്റർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർക്ക് സമാന മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അഡോബ് പ്രീമിയർ, ആഫ്റ്റർ എഫക്ട്, ഫോട്ടോഷോപ്പ് എന്നിവ അറിഞ്ഞിരിക്കണം.
അപേക്ഷകൾ വിശദമായ ബയോഡാറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. അല്ലെങ്കിൽ 9074154561 എന്ന നമ്പറിൽ ബയോഡാറ്റ വാട്ട്സ്ആപ്പ് ചെയ്യുക.
ശമ്പളം പ്രതിമാസം 15000 രൂപ, ജോബ് ലൊക്കേഷൻ കണ്ണൂർ, സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും. കണ്ണൂർ ജില്ലയിലുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 25 ജനുവരി 2023.
പ്രതികരിക്കാൻ ഇവിടെ എഴുതുക