സുധി മാഡിസനെ സംവിധാനം ചെയ്യ്ത് സംവിധാനം ചെയ്യുന്നത്. മാത്യു, നസ്ലെൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘നെയ്‍മര്‍’ .സുധി മാഡിസണിന്റേതാണ് ചിത്രത്തിന്റെ കഥയും.
ഇപ്പോൾ ഇതാ ചിത്രത്തിന്റെ മോഷൻ ടീസറിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോ റിലീസായി.
മാത്യു, നസ്ലെൻ എന്നിവര്‍ക്ക് പുറമേ വിജയരാഘവൻ, ജോണി ആന്റണി തുടങ്ങിയവരും ‘നെയ്‍മര്‍’ എന്ന പുതിയ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഷാൻ റഹ്‌മാന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ ഒൻപതു ഗാനങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആൽബി ആന്റണിയാണ്.