മുല്ല എന്ന ദിലീപ് ചിത്രത്തിലൂടെയാണ് മീര നന്ദൻ സിനിമയിലേക്കെത്തുന്നത്. തുടർന്നിങ്ങോട്ട് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ മീര അഭിനയിച്ചു. മുൻനിര താരങ്ങൾക്കൊപ്പം ചിത്രങ്ങളുടെ ഭാഗമാകുവാനും മീരയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം, ആർജെ കൂടിയാണ് മീര നന്ദൻ. വിദേശത്താണ് ഇപ്പോൾ മീര ജോലി ചെയ്യുന്നത്.
“ആയിഷ”, കാണണം. നഷ്ടമാവില്ല; മഞ്ജു വാര്യർ ചിത്രത്തെ കുറിച്ച് കെ.ടി ജലീൽ
സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. അവതാരകയായും താരം മിനിസ്ക്രീനിൽ എത്തിയിട്ടുണ്ട്. ദിലീപ്, പൃഥ്വിരാജ്, മോഹൻലാൽ തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം മികവുറ്റ കഥാപാത്രങ്ങൾ അഭിനയിച്ച താരം ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്.
ഈ മൂന്ന് സഹോദരങ്ങളെ മനസ്സിലായോ? മൂന്ന് പേരും ലക്ഷകണക്കിന് ആരാധകരുള്ള സെലിബ്രിറ്റികൾ
ഇപ്പോഴിതാ സിനിമകളിൽ നാടൻ വേഷങ്ങളിൽ എത്തിയ നടി സ്റ്റൈലിഷ് ഫോട്ടോയുമായി എത്തിയിരിക്കുകയാണ്. എങ്കിലും ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക