പ്രതിഷേധം അലയടിച്ച് ബിബിസി ഡോക്യുമെന്ററി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ഇന്നും പ്രദർശിപ്പിക്കും. ഡൽഹി അംബേദ്കർ സർവ്വകലാശാല, ദില്ലി സർവകലാശാല എന്നിവിടങ്ങളിലാണ് ഡോക്യൂമെന്ററി ഇന്ന് പ്രദർശിപ്പിക്കുക.
ഗോതമ്പ് ബിസ്കറ്റ് തയ്യാറാക്കാം
അതേസമയം, ജെഎൻയുവിൽ വിഷയത്തിന്മേലുണ്ടായ ആക്രമണത്തിനെതിരെ വിദ്യാർത്ഥി യൂണിയൻ രാത്രി പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
നയൻതാര സ്റ്റൈലിൽ മുക്ത, ഇത് കൊള്ളാമല്ലോ എന്ന് ആരാധകർ
മാത്രമല്ല, സമൂഹ മാധ്യമങ്ങളിൽ ഡോക്യുമെന്ററിയോ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ പങ്കുവയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക