ബിഗ്സ്ക്രീനിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് വൈഗ. സിനിമകളിൽ ചെറിയ വേഷങ്ങളിൽ തുടങ്ങി മികച്ച കഥാപാത്രങ്ങളിലൂടെയും വൈഗ എത്തിയിട്ടുണ്ട്. മിനിസ്ക്രീനിൽ ആകട്ടെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ താരം ശ്രദ്ധേയയായിരുന്നു.
വിജയ് യേശുദാസും മീനാക്ഷിയും; വരുന്നു ‘ക്ലാസ് ബൈ എ സോൾജിയർ’
ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലും വൈഗ അഭിനയിച്ചിട്ടുണ്ട്. മഞ്ജു വാര്യർ നീണ്ട പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങി എത്തിയ ചിത്രം കൂടിയായിരുന്നു അത്. സ്റ്റാർ മാജിക്കിലൂടെ വൈഗ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി.
വെണ്ടയ്ക്ക വെള്ളം കുടിക്കൂ .. ആരോഗ്യ ഗുണങ്ങൾ നിരവധി
സമൂഹ മാധ്യമങ്ങളിൽ തന്റെ ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കിടിലൻ ഫോട്ടോസുമായി എത്തിയിരിക്കുകയാണ് താരം. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമെന്റുകളുമായി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക