ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന സൈനികവിമാന കൂട്ടിയിടികളെക്കുറിച്ച് അറിയാം.
∙2019 ഫെബ്രുവരി 19
ബെംഗളൂരു യെലഹങ്കയിലെ ഏറോ–ഇന്ത്യ പ്രദർശനത്തിനായി വ്യോമാഭ്യാസം നടത്തിക്കൊണ്ടിരുന്ന സൂര്യകിരൺ സ്ക്വാഡ്രണിലെ 2 വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു, ഒരാൾ രക്ഷപ്പെട്ടു.
∙2016 മേയ് 1
രണ്ട് മിഗ്–27 വിമാനങ്ങൾ റൺവേയിൽ കൂട്ടിയിടിച്ചു
∙2012 ഓഗസ്റ്റ് 30
പരിശീലനപ്പറക്കിലിനിടെ 2 മിഗ് 17 ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു.
∙2004 ഏപ്രിൽ 2
പരിശീലനപ്പറക്കലിനിടെ മോശം കാലാവസ്ഥയിൽ 2 ജാഗ്വാർ വിമാനങ്ങൾ കൂട്ടിയിടിച്ചു.
∙2002 ഒക്ടോബർ 1
നാവികസേനയുടെ 2 ഇല്യൂഷിൻ–38 വിമാനങ്ങൾ കൂട്ടിയിടിച്ച് 15 പേർ കൊല്ലപ്പെട്ടു.
∙2000 ഒക്ടോബർ 16
അസമിലെ സോണിത്പുരിൽ 2 മിഗ് 21 വിമാനങ്ങൾ കൂട്ടിയിടിച്ചു.
മിറാഷിന്റെ ഒരു സീറ്റുള്ള പോരാട്ടപതിപ്പാണ് അപകടത്തിൽ പെട്ടത്. സുഖോയ് 30 ന്റെ പോരാട്ടപതിപ്പിലും പൈലറ്റിനും നാവിഗേറ്റർക്കുമായി 2 സീറ്റുകളുണ്ട്. 2 വിമാനങ്ങളിലായി 3 പേർ അപകടത്തിൽപെട്ടത് ഇങ്ങനെയാണ്. ഇവർ മൂവരും പോരാട്ട വിമാനങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക