Home HOMESTYLE പൊട്ടിച്ച തേങ്ങ ചീത്തയാവാതിരിക്കാൻ ചില ടിപ്സ്

പൊട്ടിച്ച തേങ്ങ ചീത്തയാവാതിരിക്കാൻ ചില ടിപ്സ്

തേങ്ങ പൊട്ടിച്ചാല്‍ ആദ്യം ഉപയോഗിക്കേണ്ടത് കണ്ണുള്ള ഭാഗമാണ്. ഈ ഭാഗമാണ് പെട്ടന്ന ചീത്തയാവാന്‍ സാധ്യത. തേങ്ങയുടെ കണ്ണിന്റെ ഭാഗത്ത് ചകിരി നിര്‍ത്തിയിട്ട് ബാക്കി ഭാഗത്തെ ചകിരി കളയുന്നത് തേങ്ങ ചീത്തയാവാതിരിക്കാന്‍ സഹായിക്കുന്നു.

തേങ്ങ കേടുവരാതിരിക്കാൻ ചിരട്ടയോടെ ഉപ്പ് വെള്ളത്തില്‍ കമിഴ്ത്തി വെയ്ച്ചാല്‍ മതി. ഉപയോഗിച്ചതിന് ശേഷം തണുത്ത വെള്ളത്തില്‍ ഇട്ടുവെയ്ക്കുന്നത് നല്ലതാണ് തേങ്ങ പെട്ടന്ന് ചീത്തയാവില്ല

 

Also Read :   ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം