Home HOMESTYLE ഉരുളക്കിഴങ്ങ് ചീത്തയായി പോവാതിരിക്കാൻ ചെയ്യേണ്ടത്

ഉരുളക്കിഴങ്ങ് ചീത്തയായി പോവാതിരിക്കാൻ ചെയ്യേണ്ടത്

തണുപ്പുള്ള സ്ഥലത്ത് ഉരുളക്കിഴങ്ങ് സൂക്ഷിക്കുക. തണുപ്പ് മാത്രമല്ല നല്ല ഇരുട്ടും ഉള്ള സ്ഥലത്ത് ഉരുളക്കിഴങ്ങ് സൂക്ഷിക്കുവാൻ ശ്രദ്ധിക്കുക. ഇത് ഉരുളക്കിഴങ്ങ് മുളക്കാതിരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇരുട്ടത്ത് സൂക്ഷിക്കുന്നതിലൂടെ ഇത് ചുളിഞ്ഞ് ചീത്തയാവാതിരിക്കുന്നതിന് ഉരുളക്കിഴങ്ങിനെ സഹായിക്കുന്നു.

ഒരിക്കലും മറ്റുള്ള പച്ചക്കറികളുടെ കൂടെ ഉരുളക്കിഴങ്ങ് സൂക്ഷിക്കാൻ പാടുകയില്ല. കാരണം ഇത്തരം പച്ചക്കറികളുടെ കൂടെ കൂടുമ്പോൾ അത് ഉരുളക്കിഴങ്ങിനെ പെട്ടെന്ന് ചീത്തയാക്കുന്നു.

പ്ലാസ്റ്റിക് ബാഗിൽ കാറ്റ് കടക്കാത്ത രീതിയിൽ ഉരുളക്കിഴങ്ങ് സൂക്ഷിക്കാവുന്നതാണ്. ഇത് ഒരിക്കലും ഉരുളക്കിഴങ്ങ് ചീത്തയാവാതിരിക്കാൻ സഹായിക്കുന്നു. മാത്രമല്ല ഉരുളക്കിഴങ്ങ് കാറ്റ് ക‌ടക്കാത്ത രീതിയില്‍ സൂക്ഷിച്ചാൽ അത് എത്ര കാലം വേണമെങ്കിലും ഉരുളക്കിഴങ്ങ് ഫ്രഷ് ആയി ഇരിക്കുന്നതിന് സഹായിക്കുന്നു.

Also Read :   പന്ത് സ്റ്റംപിൽ ഇടിച്ചു; പുറത്താകാതെ കിവീസ് താരം ബെയ്ൽസ്