Home BEAUTY & FASHION നിങ്ങളുടെ നഖം പൊട്ടിപോകുന്നുണ്ടോ? പരിഹാരമിതാ

നിങ്ങളുടെ നഖം പൊട്ടിപോകുന്നുണ്ടോ? പരിഹാരമിതാ

വെളിച്ചെണ്ണ നഖത്തില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുന്നത് നഖം പൊട്ടിപ്പോവാതിരിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. ആപ്പിള്‍ സിഡാര്‍ വിനീഗറും ഈ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നു. ഇത് നിങ്ങളുടെ നഖങ്ങളില്‍ തേച്ച് പിടിപ്പിക്കണം.

ടീ ട്രീ ഓയിലും ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ്. ഇത് നല്ലതുപോലെ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാവുന്നതാണ്. നാരങ്ങ നീരില്‍ കൈ മുക്കി വെക്കുന്നതും നഖം പൊട്ടാതിരിക്കാൻ സഹായിക്കും

Also Read :   നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം ഹെലികോപ്റ്റർ അപകടം