വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തി. കുഴപ്പങ്ങൾ ഉണ്ടാകുന്നു എന്ന് കണ്ടെത്തിയ 36 ലക്ഷം ഇന്ത്യന്‍ വാട്സ്ആപ്പ് അക്കൗണ്ടുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
വായ്നാറ്റത്തെ ഇല്ലാതാക്കാൻ 3 വഴികളിതാ
പ്രതിമാസ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് അക്കൗണ്ടുകൾ നീക്കം ചെയ്തത്. ഇന്ത്യയിലെ 2021ലെ പുതിയ ഐടി നിയമങ്ങള്‍ കണക്കിലെടുത്താണ് നടപടി.
പ്രമേഹ രോഗികൾ കഴിക്കരുതീപ്രമേഹ രോഗികൾ കഴിക്കരുതീ ഭക്ഷണങ്ങൾ ഭക്ഷണങ്ങൾ
കഴിഞ്ഞ ഡിസംബർ ഒന്നിനും 31 നും ഇടയിൽ 36,77,000 വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് കൃത്യമായി പറഞ്ഞാൽ പൂട്ടുവീണു. ഉപയോക്താക്കളില്‍ നിന്ന് വിശദീകരണം പോലും ലഭിക്കുന്നതിന് മുന്‍പാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക