ഖാദി തുണിത്തരങ്ങൾക്ക് പ്രത്യേക റിബേറ്റ് നൽകും. ഈ മാസം 14 വരെയാണ് റിബേറ്റ് നൽകുക. ഖാദി ഗ്രാമ വ്യവസായ ബോർഡിന് കീഴിലെ വില്പന കേന്ദ്രങ്ങളിലായിരിക്കും പ്രത്യേക റിബേറ്റ് അനുവദിക്കുക.
കോട്ടും സ്യൂട്ടുമണിഞ്ഞ് വിധു; അത് പൊളിച്ചല്ലോ എന്ന് ആരാധകർ
ഇരുപത് മുതൽ മുപ്പത് ശതമാനം വരെയാണ് റിബേറ്റ് നൽകുക. ഖാദി ബോർഡിന് കീഴിലായി പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, പാലക്കാട് കോട്ട മൈതാനം, തുടങ്ങി ഭൂരിഭാഗം ഇടങ്ങളിലും ഖാദി ഷോറൂമുകളിലും റിബേറ്റ് നൽകും. മാത്രമല്ല, വിവിധ മേളകളും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക