ഒന്നു രണ്ട് തുള്ളി മിക്സിയുടെ ജാറില്‍ ഒഴിയ്ക്കുക. ഇതില്‍ ഇളം ചൂടുവെള്ളവും ഒഴിയ്ക്കുക. ഇത് അല്പനേരം, അധികം വേണ്ട, 30 സെക്കന്റ് മതിയാകും, മിക്സിയില്‍ വച്ച് ഓണാക്കുക. വല്ലാതെ നിറയെ ഇതിനുള്ളില്‍ എടുക്കരുത്. പുറത്തേയ്ക്ക് പോരും.
ഇങ്ങനെ രണ്ടു മൂന്നു തവണ അടിച്ചാല്‍ മിക്സി ജാറിലെ അഴുക്കുകള്‍ പോരും. നല്ലതു പോലെ വൃത്തിയാക്കിക്കിട്ടും. ഇതിനായി ലിക്വിഡ് വാഷ് തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക