കേരള ഡയറി എക്സ്പോയുടെ ഭാഗമായി മണ്ണൂത്തി വെറ്റിനറി കോളേജ് ക്യാമ്പസിൽ വിവിധ സ്റ്റാളുകൾ സജ്ജീകരിച്ചു. സ്റ്റാളുകളിൽ കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത് നാടൻ പശുക്കളുടെ സ്റ്റാൾ ആണ്.
കൃഷ്ണ വല്ലി, മലയമാട്, വില്വദ്രി, സഹിവൾ, കേരളത്തിലെ ഒരു കന്നുകാലിയിനമായ കാസർഗോഡ് കുള്ളൻ പശുക്കൾ, കങ്കരെ ഗ്രാജ്, റെഡ് സിഡി, ജാഫറ ബാധി ,മുറ എന്നിവയ്ക്കൊപ്പം തന്നെ ഗുജറാത്തിലെ തനി നാടൻ ഇനമായ ഗീർ പശുക്കളെയും പ്രദർശിപ്പിച്ചിട്ടുണ്ട്.
അഭിമാനം ഈ നിമിഷം; ഡി.ഐ.ജി ആയ പിതാവിന് സല്യൂട്ട് നൽകി മകൾ ഐ.പി.എസ് പദവിയിലേക്ക്
ഏറെ വ്യത്യസ്തത നിറഞ്ഞതാണ് നാടൻ പശുക്കളുടെ സ്റ്റാളുകൾ. നിരവധി കർഷകരാണ് പ്രദർശനം കാണുവാനും കൂടുതൽ കാർഷിക അറിവുകൾ നേടുവാനുമായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക