സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഇന്നും സ്വർണത്തിന് 80 രൂപയോളം കുറഞ്ഞു. അതേസമയം വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്.
കേരളം നൽകാത്ത ജോലി ശ്രീശങ്കറിന് നല്കി ആർബിഐ; അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമനം
ഒരു പവൻ സ്വർണത്തിന്റെ വിപണിയിലെ ഇന്നത്തെ നിരക്ക് 41,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപയാണ് കുറഞ്ഞത്. വിപണി വിലയാകട്ടെ 5200 രൂപയാണ്.
നടിയെ ആക്രമിച്ച കേസ്: രണ്ടാം ഘട്ട വിചാരണയ്ക്കായി മഞ്ജു വാര്യർ കോടതിയിൽ ഹാജരായി
കഴിഞ്ഞ ദിവസം വെള്ളിക്ക് രണ്ട് രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക