ആലപ്പുഴ: സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പ് ഫ്രാഞ്ചൈസി വ്യവസ്ഥയില്‍ ഗ്രാമശ്രീ ഹോര്‍ട്ടി സ്റ്റോറുകള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
‘കര്‍ഷക സമൃദ്ധിയിലൂടെ ആരോഗ്യ ഭക്ഷണം’; ഫാം ക്ലബ്ബിൽ അംഗമാകാൻ അവസരം
പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയ്ക്കു പുറമേ പൊതുമേഖല സ്ഥാപനങ്ങള്‍/കുടുംബശ്രീ/ഫാര്‍മേഴ്സ്/ഫാര്‍മര്‍ പ്രൊഡ്യൂസേഴ്സ് കമ്പനി/കൃഷി കൂട്ടങ്ങള്‍/സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉല്‍പ്പന്നങ്ങളും ലഭിക്കും. താല്പര്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0477-2258737, 8714366090