Home AGRICULTURE വൈഗ 2023: അന്താരാഷ്ട്ര കാർഷിക ശില്പശാലയും പ്രദർശനവും തുടരും

വൈഗ 2023: അന്താരാഷ്ട്ര കാർഷിക ശില്പശാലയും പ്രദർശനവും തുടരും

കാർഷിക വകുപ്പിന്റെ അന്താരാഷ്ട്ര കാർഷിക ശില്പശാലയും പ്രദർശനവും നടക്കുന്നു. ഫെബ്രുവരി 25 മുതലാണ് ശില്പശാല തുടങ്ങിയത്. വൈഗ 2023 ന് വലിയ വരവേൽപ്പാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്.

വണ്ണം കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ബെസ്റ്റാ …

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്നുവരുന്ന പ്രദർശനം മാർച്ച് 2 വരെയാണ് ഉണ്ടായിരിക്കുക. പ്രദർശനത്തിൽ 14 ജില്ലകളിൽ നിന്നുള്ള വിളകളുടെ പ്രദർശനം, ഫുഡ്‌ ഫെസ്റ്റ്, കലാപരിപാടികൾ, വിവിധ സ്റ്റാളുകളിലൂടെയുള്ള ഉത്പന്നങ്ങളുടെ വിൽപ്പന എന്നിവയും നടക്കും.

Also Read :   പോലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ച സംഭവം: എസ് ഐ ജിമ്മി ജോസിന് സസ്പെൻഷൻ