സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഒരുക്കുന്ന മെഷിനറി എക്സ്പോ 2023 കലൂർ ഇൻറർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ മാർച്ച് 11 മുതൽ 14 വരെ.
സംരംഭകർക്കും സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും പുതിയ യന്ത്രങ്ങളും സാങ്കേതികവിദ്യകളും നേരിട്ട് മനസ്സിലാക്കാം.
സംരംഭകത്വ മേഖലയിൽ കുതിച്ചുചാട്ടം നടത്തുന്ന കേരളത്തിൽ ഓരോ സംരംഭകനേയും പുതിയ സാധ്യതകൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് മെഷിനറി എക്സ്പോ സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക