Home INTERNATIONAL ഒമാനിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച വൻ തോതിലുള്ള മദ്യ ശേഖരം പിടികൂടി

ഒമാനിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച വൻ തോതിലുള്ള മദ്യ ശേഖരം പിടികൂടി

മ​സ്ക​ത്ത്​: മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച വൻ തോതിലുള്ള മദ്യം റോയൽ ഒമാൻ പോലീസ് (ആർഒപി) പിടികൂടി. ബൗഷർ വിലായത്തിലെ പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്ന് 5,000 കുപ്പി മദ്യം ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് റി​സ്ക് അ​സ​സ്മെ​ന്റ് പിടിച്ചെടുത്തതായി ഒമാൻ കസ്റ്റംസ് പ്രസ്താവനയിലൂടെ അറിയിച്ചു.

അറസ്റ്റിലായവർക്കെതിരെ നിയമനടപടി ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Also Read :   രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം; എം.വി ഗോവിന്ദനെതിരെ കെ. സുധാകരൻ