മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു നടനാണ് ബിജുക്കുട്ടൻ. സമൂഹമാധ്യമങ്ങളിലൂടെ ബിജുക്കുട്ടന്റെ മകളും ശ്രദ്ധേയയാണ്. നൃത്തചുവടുകളിലൂടെയാണ് ലക്ഷ്മി പ്രേക്ഷക ശ്രദ്ധനേടിയത്. ഇപ്പോഴിതാ, അച്ഛനും മകളും ഒന്നിച്ച് ചുവടുവയ്ക്കുകയാണ്. പത്താൻ എന്ന ഹിറ്റ് സിനിമയിലെ ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്. മകളുടെ എനർജിക്കൊപ്പം നില്ക്കാൻ ബിജുക്കുട്ടൻ ശ്രമിക്കുന്നുണ്ട്.
.
=”true”></iframe>
പ്രതികരിക്കാൻ ഇവിടെ എഴുതുക