ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം. രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. കാഞ്ചീപുരത്തെ കുരുവിമലൈയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 10 പേരുടെ നില ഗുരുതരമാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക