ഈ റമദാനിൽ നമുക്ക് പുതിയൊരു വിഭവം പരിചയെപ്പെടാം. ചെലവ് കുറച്ച് വളരെ വ്യത്യസ്തമായ രീതിയിൽ എളുപ്പത്തിൽ തയ്യാറാക്കുവാൻ സാധിക്കുന്ന പലഹാരമാണ് മസാല ബോൾ.
സ്പൈസി ആയ ഈ മസാല ബോൾ റവയും തേങ്ങയും ഉപയോഗിച്ച് ആവികൊള്ളിച്ചു തയ്യാറാക്കുന്നതാണ്. പഞ്ഞി പോലെ ഉള്ള മസാല ബോൾ വ്യത്യസ്തത നിറഞ്ഞ പലഹാരമാണ്. എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന വിഭവമാണിത്.
മസാല ബോൾ എങ്ങനെ തയ്യാറാക്കാം എന്നതിനെ കുറിച്ച് അറിയുവാൻ വീഡിയോ കാണുക…
പ്രതികരിക്കാൻ ഇവിടെ എഴുതുക