ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മണിപ്പൂർ സന്ദർശിക്കുന്നു. ഇന്ന് മണിപ്പൂരിലെത്തുന്ന അദ്ദേഹം മൂന്ന് ദിവസം അമിത് ഷാ സംസ്ഥാനത്ത് തങ്ങും. ഗവർണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തും. ആക്രമണ മേഖലകളും സന്ദർശിച്ചേക്കും.
വിവിധ...