Home KERALA നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം ഹെലികോപ്റ്റർ അപകടം

നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം ഹെലികോപ്റ്റർ അപകടം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ഹെലികോപ്റ്റർ തകർന്നുവീണു. ഉച്ചയോടെയായിരുന്നു സംഭവം.കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററാണ് തകർന്ന് വീണത്.

കോസ്റ്റ് ഗാർഡിന്‍റെ പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആളപായമില്ല.

Also Read :   ലഹരി ഉപയോഗിക്കാത്തവരില്‍ നിന്നും പ്രശ്നങ്ങളുണ്ടാകാറുണ്ട് എന്ന് തുറന്ന് പറഞ്ഞു മംമ്ത മോഹൻദാസ്