മലപ്പുറം എക്സൈസ് ഇന്റലിജന്‍സും തിരൂര്‍ റേഞ്ച് എക്സൈസ് ഡിവിഷനല്‍ സെക്യൂരിറ്റി കമീഷണറുടെ നേതൃത്വത്തിലുള്ള ക്രൈം പ്രിവന്‍ഷന്‍ ഡിറ്റക്ഷന്‍ സ്ക്വാഡ് പാലക്കാടും തിരൂര്‍ ആര്.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഏഴുകിലോ കഞ്ചാവ്.
കുറച്ച ശരീരഭാരം നിലനിര്‍ത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍
റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കോയമ്പത്തൂര്‍ -മംഗലാപുരം ഇന്റർസിറ്റി ട്രെയിൻ സ്റ്റേഷനിലെത്തിയതിനു പിന്നാലെയാണ് കമ്പാർട്ട്മെന്റിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഞ്ചാവ് കാണുന്നത്. മറ്റു ഉപകരണങ്ങളും ഇതേ ബാഗിൽ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക