വെള്ളം കുടി കുറവായാല്‍ വരുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചില്ലറയല്ല. എന്നാൽ വെള്ളം സെക്സ് ജീവിതത്തിനും അത്യാവശ്യമാണെന്ന് എത്ര പേർക്കറിയാം.
വെള്ളം കുടി കുറയുന്നത് പല തരത്തിലും സെക്സ് ജീവിതത്തെ ബാധിക്കും. ഇത് സ്ത്രീയ്ക്കായാലും പുരുഷനായാലും ഒരുപോലെയാണ്.
അതിരാവിലെ സെക്സ്, അറിയുമോ ഗുണങ്ങൾ ചില്ലറയല്ല
ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുന്നവരില്‍ ലൈംഗിക പ്രശ്നങ്ങള്‍ കുറവാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു.
വെള്ളം കുടിയ്ക്കാതാകുമ്പോള്‍ ശരീരത്തിന് ആകമാനം ഊര്‍ജക്കുറവും ക്ഷീണവുമെല്ലാം അനുഭവപ്പെടും. ഇത് സെക്സിനേയും ബാധിയ്ക്കും.
കോണ്ടം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്; ശ്രദ്ധിച്ചില്ലേൽ പണി കിട്ടും
കൂടാതെ വെള്ളം കുടി കുറയുന്നത് ഡീഹൈഡ്രേഷനുണ്ടാക്കും. സ്ത്രീകളില്‍ യോനീവരള്ച്ചയ്ക്ക ഇത് ഇട വരുത്തും. പുരുഷന്മാരില് രക്തപ്രവാഹം കുറയുന്നത് ഉദ്ധാരണ പ്രശ്നങ്ങള്‍ക്കും ഇട വരുത്തും.
അതേസമയം സെക്സിനു മുന്‍പ് വെളളം കുടിയ്ക്കുന്നത് സെക്സിനെ സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു.
ഒറ്റത്തവണ ബന്ധപ്പെട്ടാലും ഗർഭിണിയാകും; ഏത് ദിവസം എപ്പോൾ… അറിയാം…
ലൈംഗിക പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ കൂടുതല്‍ വെള്ളം കുടിയ്ക്കുക. കാപ്പി, സോഡ എന്നിവയുടെ അളവ് കുറയ്ക്കുക. ഇവ ജലാംശം കൂടുതല്‍ കുറയ്ക്കുന്നവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക