സംസ്ഥാനത്തെ സിനിമ സെറ്റുകളിൽ ഇനിമുതൽ ഷാഡോ പോലീസിന്റെ സാന്നിധ്യം ഉണ്ടാകും. സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം വ്യാപകമാകുന്നുവെന്ന റിപ്പോർട്ടുകൾ കണക്കിലെടുത്തുകൊണ്ടാണ് പുതിയ തീരുമാനം. കൊച്ചി സിറ്റി പോലീസാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കാരണങ്ങൾ പലത്; 35 വർഷത്തിനുള്ളിൽ ലോക്സഭയിലെ അയോഗ്യർ 42
അതേസമയം ലഹരി ഉപയോഗം സംബന്ധിച്ച് ഇതുവരെയും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ആധാർ ഒതന്റിക്കേഷന്‍ 22 സ്ഥാപനങ്ങൾക്ക് ധനമന്ത്രാലയത്തിന്റെ അനുമതി
മാത്രമല്ല സിനിമ മേഖലയിലെ ലഹരി സാന്നിധ്യം സംസ്ഥാന വ്യാപകമായി നിരീക്ഷിക്കുവാനും നടപടി സ്വീകരിക്കുവാനും എക്സൈസ് വകുപ്പിനും നിർദ്ദേശം കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക