പൂർണ്ണമായും ഡിജിറ്റലായി ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്ന സംവിധാനമാണ് ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി അഥവാ ഇ – ബാങ്ക് ഗ്യാരണ്ടി. സംവിധാനം ആദ്യമായി അവതരിപ്പിച്ചിരിക്കുകയാണ് ഫെഡറൽ ബാങ്ക്.
കെഎസ്ആർടിസിയെ മൂന്ന് സ്വതന്ത്ര കോർപ്പറേഷൻ ആയി വിഭജിക്കും; ജൂണിൽ പദ്ധതി നടപ്പാക്കാൻ ഗതാഗത വകുപ്പ്
നാഷണൽ ഇ – ഗവേണൻസ് സർവീസസ് ലിമിറ്റഡുമായി ചേർന്നാണ് സൗകര്യം ലഭ്യമാക്കുന്നത്. ഇടപാടുകളുടെ വേഗവും സുരക്ഷയും വർധിപ്പിക്കാൻ ഇ – ബാങ്ക് ഗ്യാരണ്ടി സഹായകമാകും.
അതേസമയം ഡോക്യുമെന്റേഷനും ബന്ധപ്പെട്ട കടലാസ് ജോലികളും പുതിയ സൗകര്യത്തിൽ ആവശ്യവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക