ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹമായ എൻ. വി. എസ് -01 ഈ മാസം 29ന് വിക്ഷേപിക്കും. ജിഎസ്എൽവി മാർക്ക്-2 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് ഐഎസ്ആർഒ അധികൃതർ അറിയിച്ചു.
വയര്‍ കുറയ്ക്കാനുള്ള ചില എളുപ്പ മാർഗങ്ങൾ ഇതാ
ഇന്ത്യയുടെ തന്നെ ഗതിനിർണയ സംവിധാനമായ നാവിക് പദ്ധതിയുടെ ഭാഗമായാണ് വിക്ഷേപണം.
ആകാശത്തും കരയിലും കടലിലുമുള്ള ഗതിനിർണയവും ദുരന്തനിവാരണവും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ( നാവിക് ) ഒരുക്കിയിരിക്കുന്നത്.അമേരിക്കയുടെ ജിപിഎസ് പദ്ധതിയുടെ ഇന്ത്യൻ പതിപ്പാണ് നാവിക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക