രണ്ടായിരം രൂപയുടെ നോട്ട് പുറത്തിറക്കിയത് ചില ലക്ഷ്യങ്ങളോടെയാണെന്നും അത് പൂർത്തിയായെന്നും ആർബിഐ. അതേസമയം, എല്ലാ നോട്ടുകളും തിരിച്ചെത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ആർബിഐ വ്യക്തമാക്കി. വിനിമയ ആവശ്യങ്ങൾക്കായി മറ്റുള്ള നോട്ടുകൾ ലഭ്യമാണ്.
നോട്ട് കൈമാറുവാൻ എത്തുന്നവർക്ക് ആവശ്യമായി വരുന്ന സൗകര്യങ്ങൾ ഒരുക്കി നൽകുവാൻ ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. യാതൊരു രേഖകളും ഇല്ലാതെ തന്നെ നോട്ടുകൾ മാറ്റിയെടുക്കാവുന്നതാണ്. മാത്രമല്ല, വരി നിന്ന് വെയിൽ ഏൽക്കാതെ നോട്ടുകൾ മാറുവാൻ സംവിധാനവും കുടിവെള്ള സൗകര്യവും ഒരുക്കണമെന്നും ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കമൽഹാസനും ചിമ്പുവും ഒന്നിക്കുന്നു ; വിശദ വിവരങ്ങൾ ഇങ്ങനെ
ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായാണ് 2000 രൂപയുടെ നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക