കെഎസ്ആര്‍ടിസി ബസുകളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കുമെന്ന് കെഎസ്ആര്‍ടിസി. എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും നിർദ്ദേശം നൽകിയതായി കെഎസ്ആര്‍ടിസി മാനേജ്മെന്റ് വ്യക്തമാക്കി.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിതകഥ സിനിമയാകുന്നു; ലീഡർ രാമയ്യയാകാൻ വിജയ് സേതുപതി
നോട്ടുകൾ സ്വീകരിക്കുന്നില്ലെന്ന പരാതികൾ വരുന്ന പക്ഷം, ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
മനു അശോകൻ – ബോബി- സഞ്ജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ‘ഹാ യൗവനമേ’ പ്രഖ്യാപിച്ചു
റിസർവ് ബാങ്ക് നിർദ്ദേശം നൽകിയ തീയതി വരെ നോട്ടുകൾ സ്വീകരിക്കുമെന്നാണ് കെഎസ്ആര്‍ടിസി പറഞ്ഞത്. നോട്ടുകൾ കെഎസ്ആര്‍ടിസി സ്വീകരിക്കില്ലെന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വ്യക്തത വരുത്തുന്നതെന്നും മാനേജ്മെന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക