നാട് ഭരിക്കുന്നവരെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാം സ്ഥാനത്ത്. ജനങ്ങളുടെ അഭിപ്രായം വോട്ടിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടിയത്.
യാത്രാ വേളയിലെ ഛർദി ഒരു തലവേദനയോ? ചില കാര്യങ്ങൾ ശ്രദ്ധിക്കാം
യുഎസിലെ മോണിംഗ് കൺസൾട്ട് സർവ്വേ ഏജൻസി നടത്തുന്ന ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗ് ട്രാക്കറിൽ 10 – 16 കാലഘട്ടത്തിൽ 78% ജനപ്രതിയുമായാണ് മോദി മറ്റെല്ലാ നേതാക്കളെയും പിന്നിലാക്കിയത്.
22 രാജ്യങ്ങളിൽ നിന്നുള്ള നേതൃത്വ മതിപ്പാണ് മോണിംഗ് കണ്‍സൾട്ട് പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക