ആയുർവേദത്തിൽ വാത, പിത്ത, കഫ ദോഷങ്ങളാണ് ശരീരത്തിന് അസുഖങ്ങൾ വരുത്തുന്നത്. ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഡ്രൈ ഫ്രൂട്ട്സും, നട്ട്സും ഏറെ ഗുണം ചെയ്യുന്നവയാണെന്ന് നമുക്കറിയാം.
മാസമുറയിലെ അസ്വസ്ഥതകൾ, മാറിട വളർച്ച, ഒപ്പം ചർമ്മ സംരക്ഷണവും ഉലുവയില നിസാരക്കാരനല്ല
സ്വാദിൽ മാത്രമല്ല ഗുണത്തിലും മുൻപന്തിയിൽ തന്നെയാണ് ഈന്തപ്പഴം. ദിവസവും രണ്ട് മൂന്ന് ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യപരമായി പല ഗുണങ്ങളും നൽകുന്നു. ഈന്തപ്പഴം സാധാരണ തനിയെയാണ് കഴിക്കുകയെങ്കിലും ചിലർ തേൻ ചേർത്ത് കഴിക്കും.
ചില്ലറക്കാരനല്ല പൈനാപ്പിൾ; ഉപ്പിലിട്ട പൈനാപ്പിൾ ദഹനം സൂപ്പറാക്കും
ചൂടുവെള്ളത്തിൽ ദിവസവും 10 – 20 മിനിറ്റ് ഇട്ടശേഷം കഴിക്കുന്നതാണ് കൂടുതൽ ഉത്തമം. ശരീരത്തിന്റെ പിത്ത ദോഷം അകറ്റുവാനായി ഈന്തപ്പഴം വെള്ളത്തിലിട്ട് കുതിർത്തി കഴിക്കുന്നതാണ് കൂടുതൽ ഗുണകരമെന്ന് ആയുർവേദം പറയുന്നു.
ഇതുവഴി ശരീരത്തിന് ഉത്പാദിപ്പിക്കുവാൻ സാധ്യതയുള്ള ചൂട് കുറയും ഇത് വയറിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക