ഇലക്കറികളിൽ പ്രാധാന്യം ചീരയ്ക്ക് തന്നെ നൽകണം. ഇലക്കറികൾ നമ്മുടെ ശരീരത്തിന് വളരെയധികം ഉപകാരപ്രദമാണെന്ന് നമുക്ക് നേരത്തെ തന്നെ അറിയാവുന്നതാണ്. ചീര കഴിക്കാൻ പക്ഷേപലർക്കും മടിയാണ്.
എന്നാൽ നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്ത കഴിക്കാവുന്ന ഏറ്റവും ഗുണകരമായ ഒരു ഭക്ഷണപദാർത്ഥമാണ് ചീര. രാസവളങ്ങൾ ചേർത്ത ചീര കഴിച്ച് ശരീരം കേടുവരുത്താൻ നിൽക്കരുത്. രക്തം ഉണ്ടാകാൻ ചീര എന്നാണ് പഴമൊഴി തന്നെ.
പൊന്നുപോലെ കാക്കണം ഹൃദയത്തെ; ഹൃദയത്തിന്റെ ആരോഗ്യത്തിന് എന്ത് ചെയ്യണം?
ചീരയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡ്സ്, ആന്റിയോക്സിഡന്റ്സ് എന്നിവ കാൻസർ രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും. സ്കിൻ ക്യാൻസർ തടയുവാനും മസിലുകൾക്ക് ശക്തി ലഭിക്കാൻ വ്യായാമം ചെയ്യുന്നതിനേക്കാൾ അഞ്ച് ശതമാനം ഗുണം 300 ഗ്രാം ചീര കഴിച്ചാൽ ലഭിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
മനു അശോകൻ – ബോബി- സഞ്ജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ‘ഹാ യൗവനമേ’ പ്രഖ്യാപിച്ചു
ബീറ്റാ കരോട്ടിൻ, ആസ്മ പോലുള്ള പ്രശ്നങ്ങൾക്ക് ആശ്വാസം പകരുവാനും ചീര കഴിക്കുന്നതിലൂടെ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക