പി പത്മരാജൻ ട്രസ്റ്റിന്റെ സിനിമ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി തിരഞ്ഞെടുക്കപ്പെട്ടു. ലിജോയുടെ ‘നൻപകൽ നേരത്തെ മയക്കം’ എന്ന സിനിമയാണ് അവാർഡിന് അർഹമായത്.
200 കോടി ക്ലബ്ബിൽ ഇടം നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രമായി ‘ദി കേരള സ്റ്റോറി’
25000 രൂപയാണ് പുരസ്കാരത്തുക. അതേസമയം മികച്ച തിരക്കഥ പുരസ്കാരം ബി 32 മുതൽ 44 വരെ എന്ന ചിത്രത്തിലൂടെ ശ്രുതി ശരണ്യ സ്വന്തമാക്കി.
അതേസമയം, മികച്ച നോവലിനുള്ള പുരസ്കാരം എം. മുകുന്ദനും ചെറുകഥയ്ക്കുള്ള പുരസ്കാരം വി. ജെ ജെയിംസുമാണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക