ആരോഗ്യത്തിനും ആദായത്തിനും ഏറെ ഉത്തമമാണ് കൂൺ കൃഷി. ‘കൂൺ കൃഷി ആരോഗ്യത്തിനും ആദായത്തിനും’ എന്ന വിഷയത്തിൽ മെയ് 26ന് മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്ററിൽ വച്ച് പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുകയാണ്.
പ്രമേഹം നിങ്ങളുടെ പല്ലുകളെ എങ്ങനെ ബാധിക്കുന്നു?
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെന്റർ മണ്ണുത്തിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്.
പരിപാടിയിൽ കർഷകർക്ക് ആദായകരമായ രീതിയിൽ എങ്ങനെ ശാസ്ത്രീയമായി കൂൺ കൃഷി ചെയ്യാം എന്നതിനെപ്പറ്റി വിദഗ്ധ ഉപദേശവും സാങ്കേതിക പരിശീലനവും നൽകും. 300 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
ഇനി വാട്സ്ആപ്പിൽ മെസേജ് ഡിലീറ്റ് ചെയ്യണ്ട; വരുന്നു ‘സർപ്രൈസ്’ ഫീച്ചർ
പങ്കെടുക്കുന്നവർക്ക് 0487 2370773 എന്ന ഫോൺ നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക