റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ കുട്ടി താരമാണ് മേഘ്ന സുമേഷ്. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് മേഘ്ന ശ്രദ്ധിക്കപ്പെടുന്നത്.
റിയാലിറ്റി ഷോയിൽ എംജി ശ്രീകുമാർ, എം. ജയചന്ദ്രൻ, അനുരാധാ ശ്രീറാം എന്നിവരുടെയെല്ലാം പ്രിയപ്പെട്ട കുഞ്ഞായി മേഘ്ന. ഈ പരിപാടിയിലൂടെ തന്നെയാണ് മേഘ്ന കൂടുതലായി ശ്രദ്ധിക്കപ്പെട്ടതും ടെലിവിഷൻ ആരാധകർക്ക് സുപരിചിതയായതും.
ഫിലിം ക്രിട്ടിക്സ് പുരസ്കാരം; മികച്ച നവാഗത പ്രതിഭയായി മൈക്കിലൂടെ രഞ്ജിത്ത് സജീവ്
വാക്സാമർഥ്യം കൊണ്ട് മെൻന്റർമാരെ കയ്യിലെടുക്കുകയായിരുന്നു കുട്ടികുറുമ്പി. ഷോ അവസാനിച്ചിട്ടും മേഘ്നയോടുള്ള ഇഷ്ടം മലയാളികൾക്ക് എപ്പോഴും ഉണ്ടായിരുന്നു. ഇപ്പോഴിതാ പ്രിയപ്പെട്ട താരത്തോടൊപ്പം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കുട്ടി. ചിത്രം ഇതിനകം തന്നെ ആരാധകരും ഏറ്റെടുത്തു.
‘വീര രാജ വീര’… ‘പൊന്നിയിൻ സെല്വൻ’2-ലെ വീഡിയോ ഗാനം പുറത്ത്
മലയാള സിനിമയിലെ സൂപ്പർതാരം കുഞ്ചാക്കോ ബോബൻ ഒപ്പമുള്ള ചിത്രമാണ് മേഘ്ന സുമേഷ് പങ്കുവെച്ചിരിക്കുന്നത്. ചാക്കോച്ചന്റെ ഭാഗ്യം എന്നാണ് താഴെ കമന്റുകളുമായി ആരാധകർ എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക