ഇതിന് ആദ്യം കുറച്ച് സ്ട്രോബറി ഉപ്പു വെള്ളത്തിൽ നന്നായി കഴുകിയെടുത്ത് നീളത്തിൽ മുറിച്ചെടുക്കുക. പിന്നീട് ഒരു കുക്കുമ്പർ തൊലി കളഞ്ഞു തീരെ ചെറുതല്ലാത്ത രീതിയിൽ മുറിച്ചെടുക്കുക. പിന്നീട് നല്ല ചുവന്ന ക്യാപ്സിക്കം അരിയെല്ലാം കളഞ്ഞ് കുക്കുമ്പറിന്റെ വലുപ്പത്തിൽ മുറിച്ചെടുക്കുക. പിന്നീട് കുറച്ച് കുരുവില്ലാത്ത മുന്തിരി നെടുകെ കീറിവെക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക