ഇതിനായി ആദ്യം തന്നെ കുറച്ച് വാളൻപുളി വെള്ളത്തിലിട്ട് കുതിർത്തു വെക്കുക. ശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. പിന്നീട് അതിലേക്ക് കുറച്ച് ചെറിയ ഉള്ളി, വറ്റൽ മുളക് എന്നിവ ഇട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക.
ഇത് വഴന്നു വരുമ്പോൾ ആവശ്യത്തിന് പുളി പിഴിഞ്ഞ് ഒഴിക്കുക.പാകത്തിന് ഉപ്പും ഒരു നുള്ള് മഞ്ഞൾപൊടിയും ചേർത്ത് നല്ല പോലെ തിളപ്പിച്ചെടുക്കുക. ചോറിനോടൊപ്പം കൂട്ടാവുന്ന ഒരു സിമ്പിൾ ഒഴിച്ച് കറിയാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക