സംസ്ഥാനത്ത് എഐ ക്യാമറ പദ്ധതിയിലൂടെയുള്ള നടപടികൾ ശക്തമാക്കുകയാണ്. ക്യാമറയിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്ന പക്ഷം ജൂൺ മാസം അഞ്ച് മുതൽ പിഴ ഈടാക്കുവാൻ ഇരിക്കുകയാണ് അധികൃതർ.
പല്ല് വേദനക്ക് ഗ്രാമ്പൂ ഇങ്ങനെ ഉപയോഗിക്കൂ….
എന്നാൽ, 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കില്ല എന്നാണ് തീരുമാനം.
അകാലനര തടയാൻ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
ഈ വിഷയത്തിൽ കേന്ദ്രത്തോട് നിയമ ഭേദഗതിയ്ക്ക് വേണ്ടി കത്തയച്ച് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ തീരുമാനം വരുന്നതുവരെ പിഴ ഈടാക്കുന്നതിൽ ഇളവ് നൽകുവാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക