സ്നേഹത്തിന് പ്രായമില്ലെന്ന് തെളിയിക്കുകയാണ് പ്രിയ സിനിമാ താരം ആശിഷ് വിദ്യാർഥി. അസം സ്വദേശിയായ റുപാലി ബറുവയെയാണ് ആശിഷ് തന്റെ ജീവിത പങ്കാളിയാക്കിയിരിക്കുന്നത്.
വെള്ളിത്തിളക്കം പോലെ കീർത്തി; അണിഞ്ഞൊരുങ്ങി അഴകായ് താരം
ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
‘നീലവെളിച്ചം’ പോലെ തിളങ്ങി റിമ കല്ലിങ്കൽ; കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ
വളരെ ലളിതമായി കൊൽക്കത്ത ക്ലബ്ബിലാണ് വിവാഹം നടന്നത്. ലളിതമായ വസ്ത്രങ്ങളും ആഭരണങ്ങളും മാത്രമാണ് റുപാലിയുടേത്. ഇതിനോടകം തന്നെ വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്. ഫാഷൻ സംരംഭകയാണ് റുപാലി ബറുവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക