ഒമ്പതാം മാസത്തിലും എന്തരോ മഹാനുഭാവലു ക്ലാസിക്കൽ ഗാനത്തിന് നൃത്തചുവടുമായി എത്തിയിരിക്കുകയാണ് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരം സ്നേഹ.
സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ജീവിതത്തിലെ ഓരോ കുഞ്ഞു കാര്യങ്ങളും താരം പങ്കുവെക്കാറുണ്ട്.ഗർഭകാലത്ത് ചെയ്യുന്ന നൃത്തം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും സുഖപ്രസവത്തിനും നല്ലതാണെന്നു ചിലർ കമന്റ് ചെയ്തപ്പോൾ നിറവയറുമായുള്ള താരത്തിന്റെ നൃത്തംകാണുമ്പോൾ പേടി തോന്നുന്നു എന്നായിരുന്നു മറ്റു കമെന്റുകൾ. 2019 ലാണ് സിനിമ സീരിയൽ താരങ്ങളായ സ്നേഹയും ശ്രീകുമാറും വിവാഹിതരായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക