പ്രഭാസ് നായകനാകുന്ന ചിത്രമാണ് ‘ആദിപുരുഷ്’. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ‘ആദിപുരുഷി’ല്‍ കൃതി സനോനാണു നായികയാകുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ‘റാം സിയാ റാം’ എന്ന ഗാനം റിലീസ് ചെയ്യുകയ്യാണെന്ന വാർത്തയാണ് പുറത്തുവരുന്നത്.
വിവിധ പ്ലാറ്റ്ഫോമുകളിലൂടെ, ആഘോഷത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ വിപുലമായ രീതിയില്‍ റിലീസ് ചെയ്യുമെന്നാണ് പ്രഭാസ് അറിയിച്ചിട്ടുള്ളത്. ‘ആദിപുരുഷി’ല്‍ പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക