ഗെയിം കളിക്കുന്നവർക്ക് പുത്തൻ അനുഭവം സമ്മാനിക്കുന്നതിനായി ആമസോണിൽ ഗ്രാൻഡ് ഗെയിമിംഗ് ഡേയ്സ് നു തുടക്കമായി. ഹൈ ക്വാളിറ്റി സൗണ്ട് ക്ലാരിറ്റിയോടെ ഗെയിം കളിക്കുവാനും ബാക്ക്ഗ്രൗണ്ട് സൗണ്ടുകൾ വ്യക്തമായി കേൾക്കുവാനും ഗെയിം ചാറ്റിങ് ഫീച്ചർ ഉള്ളതുമായ ഹെഡ്ഫോണുകൾ, മോണിട്ടറുകൾ, ലാപ്ടോപ്പുകൾ എന്നിവ വൻ വിലക്കുറവിൽ ഗ്രാൻഡ് ഗെയിമിംഗ് ഡേയ്സിൽ ലഭ്യമാവും.
കോസ്മിക് ബൈറ്റ് ജി എസ് 410 ഹെഡ്ഫോണുകൾക്ക് കേൾവിക്കാരന് മികച്ച ശ്രവ്യാനുഭവം സമ്മാനിക്കാനുള്ള കഴിവുണ്ട്. സോഫ്റ്റായ ഇയർ പാഡുകൾ ഇത്തരം ഹെഡ്ഫോണുകളുടെ സവിശേഷതയാണ്. ഇത്തരംനിരവധി ഹെഡ്ഫോണുകളാണ് ആമസോണിൽ വൻ വിലക്കുറവിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക