പുതിയതായി പണിത പാർലമെന്റ് മദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.
എന്നാൽ, രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്നാണ് പ്രതിപക്ഷമുൾപ്പെടെ ആവശ്യപ്പെടുന്നത്. വിഷയം സംബന്ധിച്ചുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
സൂപ്പർ ഹീറോ ചിത്രം വീരന്റെ ട്രെയിലർ പുറത്തിറങ്ങി
രാഷ്ട്രപതിയെ ചടങ്ങുകളിലേക്ക് ക്ഷണിക്കാത്ത ഭരണഘടനാ വിരുദ്ധമാണെന്നും തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകൻ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
പ്രധാനമന്ത്രി പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക