കണ്ണൂർ: പൂഴാതി ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇക്കണോമിക്സ്, ബോട്ടണി, സുവോളജി വിഷയങ്ങളില്‍ സീനിയര്‍ അധ്യാപകരുടെ താല്കാലിക ഒഴിവിലേക്കുള്ള അഭിമുഖം മെയ് 29ന് 11 മണിക്ക് സകൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 0497 2749851, 9495744541.
പ്രതികരിക്കാൻ ഇവിടെ എഴുതുക