അണിഞ്ഞൊരുങ്ങി സുന്ദരിയായി നടി ഹണി റോസ്. നിരവധി സിനിമകളിലൂടെ വളരെ വേഗത്തിൽ തന്നെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ഹണി റോസ്. ടെലിവിഷൻ ഷോകൾ, പൊതുവേദികൾ എന്നിവയിലൂടെയും ഹണി റോസ് ജനങ്ങൾക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോഴും സജീവമായി നിൽക്കുന്നുണ്ട് താരം.
ആസ്വാദകഹൃദയങ്ങൾ കീഴടക്കി ‘ജാനകി ജാനേ’ ലെ ഗാനം
ഏറ്റവും അടുത്തായി വേഷമിട്ട മോഹൻലാൽ ചിത്രത്തിലെ ഹണി റോസിന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉദ്ഘാടന വേദികളിലും ഇപ്പോൾ സജീവമാണ് ഹണി റോസ്. താരത്തെ ഒരുക്കിയിരിക്കുന്നത് രെഞ്ചു രെഞ്ചിമാരാണ്. പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റാണ് രെഞ്ചു. ബോളിവുഡ് താരങ്ങൾക്ക് വരെ മേക്കപ്പ് ചെയ്യിച്ച് കയ്യടി നേടിയിട്ടുണ്ട് രെഞ്ചു.
ഇപ്പോഴിതാ ഹണി റോസിനെ സുന്ദരിയാക്കിയിരിക്കുകയാണ് രെഞ്ചു. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക