Thursday, September 21, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home LATEST NEWS

തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കീര്‍ത്തി സുരേഷ്

by Sub Editor #33 - Real News Kerala
May 28, 2023
FacebookTwitterWhatsAppTelegram

തെന്നിന്‍ഡ്യന്‍ നടി കീര്‍ത്തി സുരേഷ് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കുടുംബത്തോടൊപ്പം ആണ് താരം കസ്ട്രത്തിൽ എത്തിയത്. ശനിയാഴ്ച രാവിലെ സഹോദരി രേവതി സുരേഷ്, അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ് എന്നിവര്‍ക്കൊപ്പമാണ് കീര്‍ത്തി തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്.

ദര്‍ശനശേഷം താരും കുടുംബവും ക്ഷേത്രത്തിലെ രംഗനായകര്‍ മണ്ഡപത്തിലെ തീര്‍ഥപ്രസാദം സ്വീകരിച്ചു. നിരവധി ആരാധകര്‍ ആണ് കീര്‍ത്തിക്കൊപ്പം സെല്‍ഫി എടുക്കാന്‍ എത്തിയത്. തുടർന്ന് തിരക്ക് വര്‍ധിച്ചപ്പോള്‍ ക്ഷേത്ര ജീവനക്കാരാണ് കീര്‍ത്തിയെയും കുടുംബത്തെയും സുരക്ഷിതമായി പുറത്ത് എത്തിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

താരം പിന്നീട് ക്ഷേത്രത്തിന് പുറത്തെത്തി മാധ്യമങ്ങളെ കണ്ടു. താന്‍ വളരെക്കാലമായി തിരുപ്പതി ഭഗവാന്റെ ഭക്തയാണെന്ന് താരം പ്രതികരിച്ചു.

Tags: KEERTHI SURESHTEMPLE
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ Real News Kerala-യുടേതല്ല.
Previous Post

സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്; കുട്ടികൾ ആശുപത്രിയിൽ

Next Post

സല്‍മാന്‍ ഖാന്‍ വരുമ്പോള്‍ നടന്‍ വിക്കി കൗശലിനെ തള്ളി മാറ്റിയ സംഭവം; വിശദീകരണവുമായി വിക്കി കൗശൽ

Related News

5 പായസം ഉൾപ്പെടെ 65 വിഭവങ്ങൾ; പൗരപ്രമുഖർക്കായി ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി

സ്വാതന്ത്ര്യ സമരത്തിൽ വീറുറ്റ പങ്കുവഹിച്ച വിഭാഗങ്ങളെ ചരിത്രത്തിൽനിന്നു മാറ്റിനിർത്താൻ ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

ഫോക്‌സ്‌വാഗൺ ആരാധകർക്കായി ടിഗ്വാൻ എത്തി

ഫോക്‌സ്‌വാഗൺ ആരാധകർക്കായി ടിഗ്വാൻ എത്തി

വീട്ടിൽ ഐശ്വര്യവും സമാധാനവും വരണോ? വെളുത്ത വിനായക വിഗ്രഹം സൂക്ഷിക്കാം

വീട്ടിൽ ഐശ്വര്യവും സമാധാനവും വരണോ? വെളുത്ത വിനായക വിഗ്രഹം സൂക്ഷിക്കാം

കോട്ടയത്ത് മലയോര മേഖലകളില്‍ കനത്ത മഴ; രണ്ടിടത്ത് ഉരുൾപൊട്ടി

ക​ന​ത്ത മ​ഴ; വാ​ഗ​മ​ൺ റോ​ഡി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു

Latest News

നീല നിറം; ലക്ഷങ്ങൾ വിലവരുന്ന അപൂർവയിനം ലോബ്സ്റ്ററിനെ കണ്ടെത്തി

നീല നിറം; ലക്ഷങ്ങൾ വിലവരുന്ന അപൂർവയിനം ലോബ്സ്റ്ററിനെ കണ്ടെത്തി

മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക പരിശോധന ഫലം

ഇന്നും ആശ്വസിക്കാം; സംസ്ഥാനത്ത് പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി

‘ടാക്‌സി ആപ്പ്’: ഗോവയിലെത്തുന്നവർക്ക് തടസങ്ങളില്ലാതെ യാത്ര ചെയ്യാം; പുതിയ സംവിധാനവുമായി ടൂറിസം വകുപ്പ്

‘ടാക്‌സി ആപ്പ്’: ഗോവയിലെത്തുന്നവർക്ക് തടസങ്ങളില്ലാതെ യാത്ര ചെയ്യാം; പുതിയ സംവിധാനവുമായി ടൂറിസം വകുപ്പ്

കേരളീയം 2023: നടത്തിപ്പിനു വിപുലമായ കമ്മിറ്റികൾ

കേരളീയം കേരളത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവം: മുഖ്യമന്ത്രി

നെടുമ്പാശ്ശേരിയിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു

വിമാനത്താവളത്തിൽ യുവതിയുടെ കൈയിൽ നിന്ന് 29 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച നിലയിൽ

11,590 പേര്‍ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ല; പരിശോധന നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ ഒക്ടോബർ 10 മുതൽ സ്വീകരിക്കും: മന്ത്രി ജി.ആർ അനിൽ

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.