പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസില്‍ വിവരാവകാശ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. ഗുലാം ക്വാസി എന്നയാളെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി നേതാവ് കിരിത് സോമയ്യ എന്നിവര്‍ക്കെതിരെയാണ് ഗുലാം ക്വാസി അപകീര്‍ത്തി പരാമര്‍ശവും ഭീഷണിപ്പെടുത്തലും നടത്തിയത്.
വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക