നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ് – 01 വിക്ഷേപണം നാളെ നടക്കും. തിങ്കളാഴ്ച രാവിലെ 10.42 ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടക്കുക.
കളിക്കളത്തിൽ മാത്രമല്ല, ജീവിതത്തിലുമുണ്ട് ആ സൗന്ദര്യം; ചിത്രങ്ങൾ പങ്കുവച്ച് സാനിയ മിർസ
ഐഎസ്ആർഒയുടെ ഏറ്റവും ഭാരം കൂടിയ വിക്ഷേപണ വാഹനമായ ജിഎസ്എൽവി ഉപയോഗിച്ചായിരിക്കും ജിഎസ്എൽവി എഫ് -12 – എൻവിഎസ് -01ദൗത്യം നടക്കുക.
ദൗത്യത്തിനായുള്ള കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക