സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള താൽക്കാലിക ബാച്ചുകളും സീറ്റുകളും അനുവദിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കിയിട്ടുണ്ട്.
നാവിഗേഷൻ ഉപഗ്രഹം എൻവിഎസ് -01 നാളെ വിക്ഷേപിക്കും
സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ കഴിഞ്ഞ വർഷത്തിന് സമാനമായി 81 ബാച്ചുകളും അതിനനുസരിച്ചുള്ള മാർജിനൽ സീറ്റ് വർധനയും ഈ അധ്യായന വർഷവും തുടരുവാനാണ് അനുമതിയുള്ളത്.
പുത്തൻ ലുക്കിൽ അനുഷ്ക ശർമ്മ; ഇതേതാ പോസെന്ന് ആരാധകർ
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും 30% മാർജിനിൽ സീറ്റ് വർധനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക